VISWAVIKHYATHANAYA BASHEER
വിശ്വ
വിഖ്യാതനായ
ബഷീര്‍
കോടമ്പിയേ റഹ്മാന്
വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ തികച്ചും വ്യത്യസ്തമായ ജീവചരിത്രം. വായനയുടെ ലോകത്ത് എന്നും നിത്യനൂതനത്വം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ബഷീര്‍. അദ്ദേഹത്തിന്റെ ജീവിതത്തിലെയും സര്ഗ്ഗാത്മകലോകത്തിലെയും അറിയപ്പെടാത്ത ഏടുകളിലേക്കു വെളിച്ചം വീശുന്ന കൃതി.ബഷീറിന്റെ ആരാധകനും സുഹൃത്തും ബന്ധുവുമായ കോടമ്പിയേ റഹ്മാന്, ബഷീര്മനസ്സ് നിറക്കൂട്ടുകളൊന്നുമില്ലാതെ അവതരിപ്പിക്കുകയാണിവിടെ. പ്രവാസി ജീവിതമുള്‍പ്പെടെയുള്ള ബഷീറിന്റെ ജീവിതാനുഭവങ്ങള്‍ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു കൃതിയില്ല.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.