Koduvalliyude Kadha, Enteyum
കൊടുവള്ളിയുടെ
കഥ, എന്റെയും
കോതൂര്‍ മുഹമ്മദ്
ഈ പുസ്തകത്തിലെ ആത്മകഥയില്‍ ഒരു ആത്മഗതം ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. സ്വന്തം നാടിന്റെ ഭൗതിക പുരോഗതി ചൂണ്ടിക്കാണിക്കുമ്പോഴും ആ അളവിലുള്ള സാംസ്കാരിക പുരോഗതി അതിന് ഉണ്ടാവാതെ പോയതെന്ത് എന്ന് ഇടയ്ക്കിടെ കോതൂര്‍ സ്വയം ചോദിക്കുന്നുണ്ട്. പഴയ കാലത്തെ നിസ്വാര്‍ത്ഥ രാഷ്ട്രീയം പോയ്മറഞ്ഞത് എവിടെയാണ്? പൊന്നു വിളയുന്ന നാടായി പേരെടുത്തിരിക്കന്ന കൊടുവള്ളി അധോലോകക്കാരുടെ കാല്ക്കീഴില് അമര്ന്നുപോവുകയാണോ? സ്വര്ണ്ണക്കച്ചവടവും ഹവാലയും സ്വാര്‍ത്ഥ നിഷ്ഠമായ രാഷ്ട്രീയവും എവിടേക്കാണ് നാടിനെ നയിക്കുക? യുവാക്കള്‍ക്കും വിദ്യര്‍ത്ഥികള്‍ക്കും കൊടുവള്ളി നല്കുന്ന പാഠവും പരിശീലനവും എന്താണ്?
₹200.00 ₹180.00