Gandhi Nehru Akshepangalku Oru Marupadi
ഗാന്ധി
നെഹ്‌റു
ആക്ഷേപങ്ങള്‍ക്ക്
ഒരു മറുപടി
മൊഴിമാറ്റം കെ.പി മന്‍സൂര്‍ അലി
ഗാന്ധി മുസ്‌ലീം വിരുദ്ധനായിരുന്നോ? വിവാദമായ ഇത്തരം വിവധ വിഷയങ്ങളിലെ ആരോപണങ്ങള്‍ തെളിവുകളോടെ ഖണ്ഡിക്കുന്നു.
ഗാന്ധിജിക്കും നെഹ്റുവിനും നേരെ ഹിന്ദുത്വവാദികളടക്കം ചൊരിയുന്ന ആക്ഷേപങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പഠനഗ്രന്ഥം. വിഭജനത്തിന് ആരാണ് ഉത്തരവാദി? ഗാന്ധിയും നെഹ്റുവും രാജ്യത്തെ ദുര്‍ബലപ്പെടുത്തിയോ? അംബേദ്കറും ഗാന്ധിജിയും ശത്രുക്കളായിരുന്നോ?
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.