Thirunabiyodoppam
തിരുനബി
യോടൊപ്പം
കെ.പി പ്രസന്നന്‍
ദൈവദൂതനായ മുഹമ്മദ് നബിയുടെയും അവിടത്തെ അനുചരന്മാരുടെയും ജീവിതത്തില്‍ നിന്നുള്ള ചില നിമിഷങ്ങള്‍ അസാധാരണമായ ചാരുതയോടെ പകര്‍ത്തുന്ന ഗ്രന്ഥം. ഗ്രന്ഥകാരന്‍ ആ മഹത്തുക്കളോടൊപ്പം സഞ്ചരിക്കുന്നത് പോലെയാണ് അവതരണം. ഇസ്ലാമിനെയും മുഹമ്മദ് നബിയെയും ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ച് കൊണ്ടിരിക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍ സത്യാന്വേഷികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം.
₹115.00 Original price was: ₹115.00.₹100.00Current price is: ₹100.00.