Nannangadi
നന്നങ്ങാടി
കെ.പി രാജേഷ്
മഹാശിലാസ്മാരകങ്ങളുടെ കഥ
കൗതുകകഥകൾ വേറെ, അറിവു വേറെ. രണ്ടും കൂട്ടിക്കുഴയ്ക്കാതെ, അറിവു വികൃതമാക്കാതെ, തെറ്റിദ്ധാരണ ഉണ്ടാക്കാതെ എന്നാൽ കുട്ടികളിൽ അറിവുനേടാനുള്ള താൽപര്യം ഉണർത്തിക്കൊണ്ട് എങ്ങനെ ചരിത്രം പഠിപ്പിക്കാം എന്നു കാണിച്ചുതരുന്ന ഒന്നാന്തരം പുസ്തകമാണ് ‘നന്നങ്ങാടി: മഹാശിലാസ്മാരകങ്ങളുടെ കഥ’. കുട്ടികൾക്കും അദ്ധ്യാപകർക്കും വലിയ സഹായകമായിരിക്കും ഈ പുസ്തകം.” – രാജൻ ഗുരുക്കൾ
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.