Vishudha Quran AswadhanaPaadangal – Part 2
വിശുദ്ധ ഖുര്‍ആന്‍
ആസ്വാദന പാഠങ്ങള്‍ – ഭാഗം 2
കെ പി സകരിയ്യ
വിശുദ്ധ ഖുര്‍ആനിലെ 29-ാം ജുസ്ഇലെ 67 മുതല്‍ 77 വരെയുള്ള അധ്യായങ്ങളുടെ ആസ്വാദന പാഠങ്ങള്‍. ഭാഷാര്‍ത്ഥവും പദ വിശകലനവും സൂക്ഷ്മമായ വ്യാഖ്യാനവും ഉള്‍ക്കൊള്ളുന്ന പഠനാര്‍ഹമായ അവതരണരീതി.
ലളിതമായ ശൈലിയില്‍ തയ്യാറാക്കിയ ഈ കൃതി ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് ഏറെ ഉപകാരപ്പെടും.
₹470.00 ₹423.00