Mirza Ghalib
മിര്‍സാ
ഗാലിബ്
കെ.പി.എ സമദ്
മഹാകവി മിര്‍സാ ഗാലിബിന്റെ ജീവിതവും കവിതയും സമഗ്രമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.
എന്റെ മതം മനുഷ്യന്റെ ഏകത്വമാണ്. എന്റെ പ്രമാണം ആചാരങ്ങളുടെ നിരാസമാണ്. മതങ്ങള്‍ ഇല്ലാതായാല്‍ വിശ്വാസം വിശുദ്ധമായി. -ഗാലിബ്
കാലത്തിന്റെ നൃത്തശാലയാണ് ഗാലിബിന്റെ വാക്ക് അവിടെ വേദനയുടെ മദ്യചഷകം ഒരിക്കലും ഒഴിയുന്നില്ല. കവിതയുടെ കനകദീപം ഒരിക്കലും അണയുന്നില്ല. അഗാധമായ ഈ കാവ്യാനുഭവം അടിതെളിഞ്ഞ മലയാളഭാഷയില്‍ പകര്‍ന്നുതന്ന കെ.പി.എ. സമദിനോട് നാം കടപ്പെട്ടിരിക്കുന്നു. – ബാലചന്ദ്രന് ചുള്ളിക്കാട്
₹270.00 Original price was: ₹270.00.₹243.00Current price is: ₹243.00.