Jipsiyum Ezhamlokavum
ജിപ്സിയും
ഏഴാംലോകവും
വിവര്‍ത്തനം: കെ.എസ്. വേണുഗോപാല്‍
നാടോടിക്കഥകള്‍ ധാരാളമുണ്ട്. എന്നാല്‍ നാടോടികളുടെ കഥകളെന്ന്
വിശേഷിപ്പിക്കുന്നത് ജിപ്സികളുടെ കഥകള്‍ മാത്രമാണ്. അവരാണല്ലോ
യഥാര്‍ത്ഥത്തില്‍ നാടോടികള്‍. വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യാതെ
ദേശങ്ങളില്‍നിന്നും ദേശങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടേയിരിക്കുന്ന
ജിപ്സികള്‍ക്ക് പറയുവാനുണ്ട് ധാരാളം കഥകള്‍. ചെന്നായ് രാജകുമാരി,
സൂത്രക്കാരനായ ജിപ്സി, പാടുന്ന വയലിന് തുടങ്ങിയ ജിപ്സിസമൂഹങ്ങളിലെ
വ്യത്യസ്തമായ ജിപ്സിക്കഥകളുടെ സമാഹാരം.
₹200.00 Original price was: ₹200.00.₹170.00Current price is: ₹170.00.