Kerala Muslimkal Adhinivesha virudha Samarathile Pandhitha Sannidhyam
കേരള മുസ്‌ലീംകള്‍
അധിനിവേശ വിശുദ്ധ സമരത്തിലെ
പണ്ഡിത സാന്നിധ്യം
കെ.ടി ഹുസൈന്‍
പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് കൊളോണിയലിസങ്ങള്‍ക്കെതിരെ കേരളത്തില്‍ നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന പൊന്നാനിയിലെ മഖ്ദൂം പണ്ഡിതന്മാര്, കോഴിക്കോട്ടെ ഖാദി മുഹമ്മദ്, മമ്പുറം തങ്ങന്മാര്, ഉമര്‍ ഖാദി, മക്തി തങ്ങള്‍, ആലി മുസ്ലിയാര്, വാരിയന്‍കുന്നത്ത് കുഞ്ഞഹ്മദ് ഹാജി തുടങ്ങിയവരുടെ ജീവിതത്തെയും അവരുടെ മത, സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളെയും കുറിച്ച പഠനം.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.