RSS Rajyadrohathinte Charithravum Varthamanavum
ആര്‍.എസ്.എസ്
രാജ്യദ്രോഹത്തിന്റെ
ചരിത്രവും വര്‍ത്തമാനവും
കെ.ടി കുഞ്ഞിക്കണ്ണന്‍.
ഹിന്ദുരാജ്യാഭിമാനത്തിന്റെയും ദേശീയതയുടെയും പുറംകാഴ്ചകള്‍ക്കകത്ത് ഹൃദയത്തിലൊളിപ്പിച്ചുവെച്ചിരിക്കുന്ന രാജ്യദ്രോഹത്തിന്റെയും അപരമതവിരോധത്തിന്റെയും കാളകൂടവിഷം സമൂഹത്തിലാകെ സംക്രമിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍നിന്ന് മാറിനിന്ന ദേശീയവഞ്ചനയുടേതായ ചരിത്രമാണ് ആര്‍ എസ് എസിനുള്ളത്. ഹിന്ദുത്വശക്തികളുടെ രാജ്യദ്രോഹപരവും വര്‍ഗീയവും അക്രമോത്സുകവുമായ ആ ചരിത്രവും വര്‍ത്തമാനവുമാണ് ഈ പുസ്തകം നിശിതമായ ഭാഷയില്‍ പരിശോധനാവിധേയമാക്കുന്നത്. ചരിത്രത്തിന്റെ അനിഷേധ്യമായ വിവരങ്ങളും സംഭവങ്ങളും വസ്തുതാപരമായി അവതരിപ്പിക്കുന്ന ഈ കൃതി സംഘപരിവാറിന്റെ തനിനിറം തുറന്നുകാട്ടുന്നു.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.