Bhathruhathyakal
ഭ്രാതൃഹത്യകള്‍
നിക്കോസ് കസാന്‍ദ്‌സാക്കിസ്
വിവര്‍ത്തനം: കെ.ടി രാധാകൃഷ്ണന്‍
1940 കളുടെ അവാനത്തില്‍ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി.
എന്റെ സ്വപ്നങ്ങളും എന്റെ യാത്രകളും ആയിരുന്നു, ജീവിതത്തില്‍ എന്നും എനിക്ക് തുണയായിരുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വളരെ ചുരുക്കം പേരേ എന്റെ വൈഷമ്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുള്ളൂ…
₹500.00 Original price was: ₹500.00.₹425.00Current price is: ₹425.00.