Kerala Aadhyathmika Charithram
കേരള
ആദ്ധ്യാത്മിക
ചരിത്രം
കെ.ടി രവിവര്‍മ്മ
കേരളത്തില്‍ വിവിധ മതങ്ങള്‍ വന്നതുമുതല്‍ ഭാഗവതസപ്താഹപ്രസ്ഥാനംവരെയുള്ള ആദ്ധ്യാത്മികതയുടെ വികാസം പ്രതിപാദിക്കുന്ന കൃതി. ചരിത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധ വിജ്ഞാനശാഖകളെയും തെളിവുകളെയും ആധാരമാക്കി രചിക്കപ്പെട്ട ഈ കൃതിയില്‍ ആദ്ധ്യാത്മികചിന്താസരണികള് ഉത്തരേന്ത്യയില്‍ നിന്നുദ്ഭവിച്ച് കേരളത്തില്‍ വളര്‍ന്നുവന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു.
കേരളത്തിലെ ആദ്ധ്യാത്മികതയുടെ വികാസപരിണാമചരിത്രം
₹950.00 Original price was: ₹950.00.₹815.00Current price is: ₹815.00.