Asante Padyakrithikal Padakosanishtamaya Oru Padanam
ആശാന്റെ
പദ്യകൃതികള്‍
പദകോശനിഷ്ഠമായ ഒരു പഠനം
വി. ചന്ദ്രബാബു
ഭാവഗായകനായ കുമാരനാശാന്റെ മുഴുവന്‍ കൃതികള്‍ക്കും മലയാളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ പദകോശം തയ്യാറാക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരന്റെ ഹൃദയസമര്‍പ്പണം തന്നെയായ ഈ കാവ്യഭാഷാപഠനം സാഹിത്യാസ്വാദകര്‍ക്ക് ഒരു മുതല്ക്കൂട്ടു തന്നെയാണ്.
₹800.00 Original price was: ₹800.00.₹720.00Current price is: ₹720.00.