Seethadhukham – Orapagradhanam
സീതാ
ദുഃഖം
ഒരപഗ്രഥനം
കെ. വി. ദേവകി ടീച്ചര്‍
ശ്രീരാമന്റെ ജീവിതചക്രത്തില്‍നിന്നും സീതയുടെ ജീവിത ചക്രം അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥം. രാജ്യത്യാഗം, ഭര്‍ത്ത്യവിരഹം, കാനനവാസം, രാവണപുരിയിലെ വാസം, അയോദ്ധ്യയിലേക്കുള്ള തിരിച്ചുവരവ്, സീതാപരിത്യാഗം, ഏകാന്തത, ഭൂമിമാതാവിലേക്കുള്ള മടക്കം. ഇങ്ങനെ സീത യുടെ ജീവിതചക്രത്തില്‍ ദുഃഖത്തിന്റെ ത്യാഗത്തിന്റെ കഥകളാണുള്ളത്. സീതയുടെ ജീവിതത്തെ ആധുനിക സ്ത്രീസമൂഹത്തിന്റെ ജീവിതവുമായി കൂട്ടി വായിക്കുക. യാണ് ഈ ഗ്രന്ഥത്തിലൂടെ ദേവകി ടീച്ചര്‍. സീതയുടെ ദുഃഖം എല്ലാ മനുഷ്യസ്ത്രീകളുടെയും ദുഃഖംതന്നെയാ ണെന്ന് സമര്‍ത്ഥിക്കുന്നു.
₹85.00 Original price was: ₹85.00.₹80.00Current price is: ₹80.00.