Manthrika Kannadi
ബാലസാഹിത്യകൃതികള്‍ ഇന്ന് ശുഷ്‌കമാണ്. പ്രത്യേകിച്ചും കുട്ടികളുടെ നാടക സാഹിത്യം. ആരോഗ്യകരവും മത്സരാധിഷ്ഠിതവുമായ ലോകത്തിലാണ് മനുഷ്യ ജീവിതജീവി ത്തിന്റെ അരങ്ങ് നിലകൊള്ളുന്നത്. സ്‌കൂളില്‍ നിന്ന് തുടങ്ങുന്ന മത്സരം സാര്‍ത്ഥമാകുന്നത് അവര്‍ എങ്ങനെ അരങ്ങ് കയ്യടക്കുന്നു എന്നതിലത്രെ അത്തരം ജീവിതാവബോധം നാടക ത്തില്‍ നിന്ന് തുടങ്ങുന്നു എന്നറിയിക്കുന്ന കൃതിയാണ് മാന്ത്രികകണ്ണാടി.
₹145.00 Original price was: ₹145.00.₹130.00Current price is: ₹130.00.