VAASISHTA RAMAYANAM
വാസിഷ്ഠ
രാമായണം
പരിഭാഷ: കെ.വി.എം
ഈ ഗ്രന്ഥത്തിന്റെ പാരായണംകൊണ്ട് ഉണ്ടാകുന്ന മുഖ്യഗുണം ആത്മബോധലാഭമാണ്. ആത്മാവിനെ അജ്ഞാനബന്ധത്തില്നിന്നു വേര്‍പെടുത്തി രക്ഷിച്ച്, ദുഃഖാര്ണ്ണവത്തില്നിന്നു കരകയറ്റുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈമാതിരി ഗ്രന്ഥങ്ങളുടെ സാഹായ്യം ആവശ്യമാകുന്നു. അത് ഒരുവിധത്തിലും പരിത്യജിക്കാവുന്നതല്ല. അവര്‍ക്ക് വാസിഷ്ഠരാമായണം ഒരു പുതിയ വിജ്ഞാനചക്ഷുസ്സിനെ പ്രദാനംചെയ്യുന്നു. -വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ മഹത്തായ വേദാന്തശാസ്ത്രവും വിശിഷ്ടമായ സാഹിത്യകൃതിയുമായ വാസിഷ്ഠത്തിലെ ഗഹനമായ ആശയങ്ങളെ സരളവും പ്രസന്നവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതി.വാല്മീകിമഹര്ഷി രചിച്ച ലഘുയോഗവാസിഷ്ഠത്തിന് പണ്ഡിതശ്രേഷ്ഠനും സാഹിത്യകാരനുമായ കെ.വി.എം. നിര്‍വ്വഹിച്ച ഗദ്യപരിഭാഷയുടെ മാതൃഭൂമിപ്പതിപ്പ്
₹450.00 Original price was: ₹450.00.₹405.00Current price is: ₹405.00.