Lalypops
ഓര്‍മ്മ | രാഷ്ട്രീയം | സിനിമ
ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ ലാലി. പി. എം. എഴുതിയ ശ്രദ്ധേയമായ കുറിപ്പുകള്‍. വിമര്‍ശനത്തിന്റെ, സ്വയം വിമര്‍ശനത്തിന്റെ, രാഷ്ട്രീയ ജാഗ്രതയുടെ ഒച്ചവയ്ക്കലുകള്‍. ഓര്‍മ്മ, രാഷ്ട്രീയം, സിനിമ എന്നീ മൂന്നു വിഭാഗങ്ങളായി തിരിച്ച കുറിപ്പുകളില്‍ ജീവിത നിരീക്ഷണത്തിലെ വ്യതിരിക്തതയും പ്രസാദാത്മകതയും രാഷ്ട്രീയമായ ഉള്‍ക്കാഴ്ചകളും തെളിഞ്ഞുകാണാം
₹299.00 Original price was: ₹299.00.₹269.00Current price is: ₹269.00.