MAAYAATHA MAZHAVILLU
മയാത്ത
മഴവില്ല്
ലളിതാംബിക അന്തര്‍ജനം
ഓര്‍മ്മ | യാത്ര | സാഹിത്യം | സ്ത്രീ ലേഖനങ്ങള്‍ സമ്പൂര്‍ണ്ണം
സ്വസമുദായത്തിലെ അനാചാരങ്ങളോടും അനീതികളോടും അതിനിശിതമായും മാനവമൂല്യങ്ങള്‍ക്കുനേരേയുയരുന്ന അധര്‍മ്മത്തെ അസാമാന്യ രോഷത്തോടെയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രതികരിച്ച മലയാളത്തിലെ ആദ്യ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം. തന്നെ സ്വാധീനിച്ച സാഹിത്യ-സാംസ്കാരികരംഗങ്ങളിലെ വ്യത്യസ്തരായ വ്യക്തികളെയും ലളിതാംബിക അന്തര്‍ജനം ഈ കൃതിയില്‍ ഓര്‍ത്തെഴുതുന്നു. ഓര്‍മ്മ, യാത്ര, സാഹിത്യം, സ്ത്രീ എന്നീ വിഷയങ്ങളില്‍ എഴുതിയ ലേഖനങ്ങളുടെ സമ്പൂര്‍ണ്ണസമാഹാരം.
₹299.00 Original price was: ₹299.00.₹269.00Current price is: ₹269.00.