MT PRABHASHANANGAL
എം.ടി
പ്രാഭാഷണങ്ങള്‍
എഡിറ്റര്‍: അരുണ്‍ പൊയ്യേരി
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ പ്രഭാഷണങ്ങള്‍ കാതോര്‍ക്കാന്‍ കഴിയുന്നത് സുകൃതമാണ്. വ്യത്യസ്ത കാലങ്ങളില്‍ വിവിധ പരിപാടികളിലായി എം.ടി ആറ്റികുറുക്കിയ വാക്കുകളില്‍ നടത്തിയ പ്രഭാഷണങ്ങളാണ് എം.ടി പ്രഭാഷണങ്ങള്‍. വിഷയങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ലളിതമായി പറയുന്ന രീതിയാണ് എം.ടി സ്വീകരിക്കുന്നത്. തീര്‍ച്ചയായും ഈ പുസ്തകം പുതുതലമുറയ്ക്ക് ഉപകാരപ്രദമാണ്.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.