CHICHILI
ചിച്ചിലി
ലീന മണിമേഖലൈ
100 പ്രണയ കവിതകള്‍
ഉടലും ഉയിരും ഒന്നാകുന്ന നൂറ് പ്രണയകവിതകളുടെ സമാഹാരം. പ്രണയത്തിന്റെ വ്യത്യസ്തമാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ കവിതകളോരോന്നും വൈകാരികതയുടെ ഹൃദയമൊഴികളായല്ല, ഉടലിന്റെയും ഉയിരിന്റെയും സാത്മീകരണത്തില്നിന്ന് ഉടലെടുക്കുകയും ഉയിരെടുക്കുകയും ചെയ്യുന്ന വൈചാരികവാങ്മയങ്ങളായാണ് ആവിഷ്കരിക്കപ്പെടുന്നത്.
₹199.00 Original price was: ₹199.00.₹179.00Current price is: ₹179.00.