മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ അമ്മയെഴുത്തുകള്‍ സ്നേഹമായും തണലായും മഴയായും വെളിച്ചമായും വഴിയായും പൂവായും അനുഭവിച്ച മാതൃത്വത്തിന്‍റെ സാക്ഷ്യങ്ങള്‍.
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ അമ്മയെഴുത്തുകള്‍ സ്നേഹമായും തണലായും മഴയായും വെളിച്ചമായും വഴിയായും പൂവായും അനുഭവിച്ച മാതൃത്വത്തിന്‍റെ സാക്ഷ്യങ്ങള്‍.
ബന്ധങ്ങള്‍ ഇഴപിരിയുകയും സ്നേഹം കിട്ടാക്കനിയാവുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷത്തില്‍ നന്മ കയറിനില്‍ക്കുന്ന തുരുത്തുകള്‍ തേടിയുള്ള ഒരന്വേഷണം. നിരവധി വായനക്കാരെ ആകര്‍ഷിച്ച മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍.
ബന്ധങ്ങള്‍ ഇഴപിരിയുകയും സ്നേഹം കിട്ടാക്കനിയാവുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷത്തില്‍ നന്മ കയറിനില്‍ക്കുന്ന തുരുത്തുകള്‍ തേടിയുള്ള ഒരന്വേഷണം. നിരവധി വായനക്കാരെ ആകര്‍ഷിച്ച മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍.
ആഫ്രിക്കന്‍, സ്പാനിഷ്, ഫ്രഞ്ച്, മെക്സിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, പാകിസ്താനി, റഷ്യന്‍, ഹംഗേറിയന്‍, ഇറ്റാലിയന്‍, കോളിഷ്, ജാപ്പനീസ് തുടങ്ങി ലോക ഭാഷകളിലെ പന്ത്രണ്ട് പ്രശസ്ത കഥകളുടെ സമാഹാരം
ആഫ്രിക്കന്‍, സ്പാനിഷ്, ഫ്രഞ്ച്, മെക്സിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, പാകിസ്താനി, റഷ്യന്‍, ഹംഗേറിയന്‍, ഇറ്റാലിയന്‍, കോളിഷ്, ജാപ്പനീസ് തുടങ്ങി ലോക ഭാഷകളിലെ പന്ത്രണ്ട് പ്രശസ്ത കഥകളുടെ സമാഹാരം
ദൃഢവിശ്വാസത്തിന്‍റെ പര്യായ പദങ്ങളായിരുന്ന സ്വഹാബിമാരുടെ ആദര്‍ശബോധം ലോകചരിത്രത്തില്‍ അതുല്യമാണ്. ആ ധീരരുടെ സ്പന്ദനങ്ങള്‍ ഇന്നും എന്നും പ്രസക്തമാണ്. അവരുടെ പ്രഖ്യാപനങ്ങള്‍ ഇന്നും ചരിത്രത്തിലെ കനകാക്ഷരങ്ങളാണ്. അവയില്‍ ചില…
ദൃഢവിശ്വാസത്തിന്‍റെ പര്യായ പദങ്ങളായിരുന്ന സ്വഹാബിമാരുടെ ആദര്‍ശബോധം ലോകചരിത്രത്തില്‍ അതുല്യമാണ്. ആ ധീരരുടെ സ്പന്ദനങ്ങള്‍ ഇന്നും എന്നും പ്രസക്തമാണ്. അവരുടെ പ്രഖ്യാപനങ്ങള്‍ ഇന്നും ചരിത്രത്തിലെ കനകാക്ഷരങ്ങളാണ്. അവയില്‍ ചില മുത്തുകള്‍ കോര്‍ത്തെടുത്തതാണ് ഈ ഗ്രന്ഥം.
നമ്മളെല്ലാം കാണുന്ന കാഴ്ചകളില്‍ നിന്ന് കഥാകൃത്ത് കഥയുടെ ഇഴകള്‍ ചേര്‍ത്തുകെട്ടുന്നു. നിത്യജീവിതത്തിലെ ചെറിയ ഇടങ്ങളില്‍ നിന്ന് അദ്ദേഹം ദൃശ്യങ്ങള്‍ക്കുമപ്പുറത്തെ ദര്‍ശനങ്ങളിലേക്ക് പേനയെ നടത്തുന്നു. അവ പ്രകാശത്തിന്‍റെ പൊരുളുകളായി…
നമ്മളെല്ലാം കാണുന്ന കാഴ്ചകളില്‍ നിന്ന് കഥാകൃത്ത് കഥയുടെ ഇഴകള്‍ ചേര്‍ത്തുകെട്ടുന്നു. നിത്യജീവിതത്തിലെ ചെറിയ ഇടങ്ങളില്‍ നിന്ന് അദ്ദേഹം ദൃശ്യങ്ങള്‍ക്കുമപ്പുറത്തെ ദര്‍ശനങ്ങളിലേക്ക് പേനയെ നടത്തുന്നു. അവ പ്രകാശത്തിന്‍റെ പൊരുളുകളായി നമ്മില്‍ അനുഭവപ്പെടുന്നു. വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന 27 കഥകളുടെ സമാഹാരം
ഭക്തിരസം തുളുമ്പി നില്ക്കുന്ന ഏതാനും ഗാനങ്ങളുടെ സമാഹാരമാണീ കൃതി. മനസ്സുകളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുംവിധം ഇശലുകളോട് നീതി പുലര്‍ത്തുന്ന ഭാഷാ സംയോജനം കൊണ്ട് അനുഗ്രഹീതമായ ഭക്തിഗാനങ്ങള്‍. ഗായകര്‍ക്കും ഗാനാസ്വാദകര്‍ക്കും ഈ…
ഭക്തിരസം തുളുമ്പി നില്ക്കുന്ന ഏതാനും ഗാനങ്ങളുടെ സമാഹാരമാണീ കൃതി. മനസ്സുകളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുംവിധം ഇശലുകളോട് നീതി പുലര്‍ത്തുന്ന ഭാഷാ സംയോജനം കൊണ്ട് അനുഗ്രഹീതമായ ഭക്തിഗാനങ്ങള്‍. ഗായകര്‍ക്കും ഗാനാസ്വാദകര്‍ക്കും ഈ കൃതി ഉപകരിക്കും
‘ആരെയും കള്ളനെന്ന് വിളിക്കരുത്, അയാള്‍ കള്ളനാണെന്ന് തെളിയുന്നത് വരെ’ എന്ന മഹാത്മാ ഗാന്ധിയുടെ സന്ദേശത്തെ മുന്‍നിര്‍ത്തി തയ്യാറാക്കിയ തിരക്കഥ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിക്കാവുന്ന ശൈലി.
‘ആരെയും കള്ളനെന്ന് വിളിക്കരുത്, അയാള്‍ കള്ളനാണെന്ന് തെളിയുന്നത് വരെ’ എന്ന മഹാത്മാ ഗാന്ധിയുടെ സന്ദേശത്തെ മുന്‍നിര്‍ത്തി തയ്യാറാക്കിയ തിരക്കഥ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിക്കാവുന്ന ശൈലി.
ധര്‍മവിചാരങ്ങളിലേക്ക് വെളിച്ചം പകരുന്ന 108 വൃത്തബദ്ധമായ കവിതകളുടെ ലളിതമായ ആവിഷ്‌കാരം. കൊക്കില്‍ മന്ത്രങ്ങളുള്ള പക്ഷി, മനുഷ്യവംശത്തിലെ ഒരുവന്‍, കടലിന് മുകളില്‍ നടക്കുന്നവന്‍ തുടങ്ങിയ കവിതകള്‍ ഈ രചനയെ…
ധര്‍മവിചാരങ്ങളിലേക്ക് വെളിച്ചം പകരുന്ന 108 വൃത്തബദ്ധമായ കവിതകളുടെ ലളിതമായ ആവിഷ്‌കാരം. കൊക്കില്‍ മന്ത്രങ്ങളുള്ള പക്ഷി, മനുഷ്യവംശത്തിലെ ഒരുവന്‍, കടലിന് മുകളില്‍ നടക്കുന്നവന്‍ തുടങ്ങിയ കവിതകള്‍ ഈ രചനയെ ഹൃദ്യമാക്കുന്നു
പൊതുപ്രസക്തമായ പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്ന ഏതാനും പ്രവാചക വചനങ്ങളിലെ ആശയങ്ങളുടെ പദ്യാവിഷ്കാരം. കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ ആര്‍ക്കും ചൊല്ലിപ്പഠിക്കാനും ഓര്‍ത്തുവെക്കാനും ഉപയുക്തമായ 62 പദ്യങ്ങളുടെ സമാഹാരം.

വിശ്വപ്രശസ്ത അറബി സാഹിത്യകാര്യന്‍ ഡോ. ത്വാഹാ ഹുസൈന്‍ രചിച്ചതും ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയ ഏഴ് ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ദുആഇല്‍ കര്‍വാന്‍ എന്ന നോവലിന്‍റെ…
വിശ്വപ്രശസ്ത അറബി സാഹിത്യകാര്യന്‍ ഡോ. ത്വാഹാ ഹുസൈന്‍ രചിച്ചതും ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയ ഏഴ് ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ദുആഇല്‍ കര്‍വാന്‍ എന്ന നോവലിന്‍റെ വിവര്‍ത്തനം.
മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത അനുഭവ തലങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന 15 കഥകളുടെ സമാഹാരം. ഒരു ഗ്രാമത്തിന്‍റെ തേങ്ങല്‍, നഷ്ടം വരാത്ത കച്ചവടം, പക്ഷി ശാസ്ത്രം തുടങ്ങിയ കഥകള്‍ ഈ…
മനുഷ്യജീവിതത്തിന്‍റെ വ്യത്യസ്ത അനുഭവ തലങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന 15 കഥകളുടെ സമാഹാരം. ഒരു ഗ്രാമത്തിന്‍റെ തേങ്ങല്‍, നഷ്ടം വരാത്ത കച്ചവടം, പക്ഷി ശാസ്ത്രം തുടങ്ങിയ കഥകള്‍ ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു.
പ്രമുഖ മതപണ്ഡിതന്‍ കെ കെ എം ജമാലുദ്ധീന്‍ മൗലവി എഴുതിയ ഹൃദ്യമായ രണ്ട് നോവലുകള്‍. 1909-1965 കാലഘട്ടത്തില്‍ ജീവിച്ച മൗലവി അറബി മലയാളത്തില്‍ രചിച്ച ഈ നോവലുകള്‍…
പ്രമുഖ മതപണ്ഡിതന്‍ കെ കെ എം ജമാലുദ്ധീന്‍ മൗലവി എഴുതിയ ഹൃദ്യമായ രണ്ട് നോവലുകള്‍. 1909-1965 കാലഘട്ടത്തില്‍ ജീവിച്ച മൗലവി അറബി മലയാളത്തില്‍ രചിച്ച ഈ നോവലുകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും മികച്ചുനില്ക്കുന്നു.
ലോകപ്രശസ്ത അറബ് സാഹിത്യകാരന്‍ ഡോ. ത്വാഹാ ഹുസൈനിന്‍റെ വിഖ്യാതമായ അലാഹാമിശിസ്സീറ എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര വിവര്‍ത്തനം. ഹൃദ്യമായ വായനാനുഭവം നല്‍കുന്ന ഒരു ചരിത്രകൃതിയാണിത്.
ലോകപ്രശസ്ത അറബ് സാഹിത്യകാരന്‍ ഡോ. ത്വാഹാ ഹുസൈനിന്‍റെ വിഖ്യാതമായ അലാഹാമിശിസ്സീറ എന്ന ചരിത്രാഖ്യായികയുടെ സ്വതന്ത്ര വിവര്‍ത്തനം. ഹൃദ്യമായ വായനാനുഭവം നല്‍കുന്ന ഒരു ചരിത്രകൃതിയാണിത്.
₹85.00₹77.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com