NISHANTHAYATHRA
നിശാന്തി
യാത്ര
ലൂയിസ് ഫെര്‍ഡിനാന്‍ഡ് സെലിന്
വിവര്‍ത്തനം: കെ. വി. തെല്‍ഹത്
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഫ്രിക്കന്‍ കോളനികളിലെ ജീവിതസാഹചര്യങ്ങള്‍ ആസ്പദമാക്കി രചിച്ച ജേര്‍ണി ടു ദി എന്‍ഡ് ഓഫ് ദി നൈറ്റ് എന്ന നോവലിന്റെ മലയാള പരിഭാഷയാണ് നിശാന്തയാത്ര. ഫെര്‍ഡിനാന്‍ഡ് ബെര്ഡമു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍തന്നെയാണ്. പാരീസിലെ സാങ്കല്പിക നഗരത്തില്‍ ഒരു ഡോക്ടറായി പ്രവര്‍ത്തിക്കുന്ന ബെര്ഡമുവിന്റെ ജീവിതസംഘര്ഷങ്ങളാണ ് ഈ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നത്. വൈദ്യസഹായത്തെയും അതില്‍ ഉണ്ടാവുന്ന ഗവേഷണങ്ങളെയും നിശിതമായി വിമര്‍ശിക്കുകകൂടിയാണ് എഴുത്തുകാരന് ചെയ്യുന്നത്. മനുഷ്യസ്വഭാവത്തിലും സമൂഹത്തിലും ജീവിതത്തിലുമുള്ള നൈരാശ്യമനോഭാവവും നിരര്‍ത്ഥകതയും ആവിഷ്കരിക്കപ്പെടുന്ന നോവല്‍.
₹575.00 ₹517.00