Derde Judai
ദര്‍ദെ ജുദാഈ
യാത്രികന്റെ പ്രണയാനുഭവങ്ങള്‍
മൊയ്തു കിഴിശ്ശേരി
യാത്രയെ പ്രണയിച്ച് അതിരുകളും ദേശവും ഭാഷയും മറന്ന് ലോകസഞ്ചാരം നടത്തിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതാനുഭവങ്ങള്‍. ഉത്തരേന്ത്യയിലും പാകിസ്ഥാനിലും അഫ്ഗാനിലും റഷ്യയിലും ഇറാനിലും ഈജിപ്തിലുമൊക്കെ യാത്രയ്ക്കിടയിലുണ്ടായ സ്നേഹബന്ധങ്ങള്‍. മനുഷ്യബന്ധങ്ങളുടെ ദേശാതീതമായ ഇഴയടുപ്പം, പ്രണയ വിരഹം തുടങ്ങിയവ ചാരുതയോടെ ഈ അനുഭവക്കുറിപ്പുകളില്‍ പകര്‍ത്തി വെയ്ക്കുന്നു. തന്റെ യൗവന നാളുകളില്‍ പ്രണയ വസന്തം തീര്‍ത്ത വിവിധ രാജ്യങ്ങളിലെ ഗ്രാമീണ പെണ്‍കൊടിമാരെയും സ്ത്രീകളെയും ഓര്‍ക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ ഭാവനകളെ തോല്‍പ്പിക്കുമെന്ന് ഈ പ്രണയ സഞ്ചാരക്കുറിപ്പുകള്‍ നമ്മെ ബോധ്യപ്പെടുത്തും. തീര്‍ച്ച!
₹240.00 Original price was: ₹240.00.₹215.00Current price is: ₹215.00.