JEEVITHAM ENNA THEEKKADAL
ജീവിതം
എന്ന
തീക്കടല്‍
ലഫ്റ്റന്റ് കേണല്‍ സുരേന്ദ്രന് എം.കെ
ഒരു പട്ടാളക്കാരന്റെ ആത്മകഥ
ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍. ശരിക്കും ഒരു റിയല്‍ ലൈഫ് ഹീറോ. ഒരു ത്രില്ലര്‍ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താന്‍പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള്‍ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകള്‍ കേവലമനുഷ്യായുസ്സില്‍ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. – ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്
₹390.00 Original price was: ₹390.00.₹351.00Current price is: ₹351.00.