Ente Avasana Swasam Vare
എന്റെ അവസാന
ശ്വാസംവരെ
ലൂയി ബുനുവല്‍
ലോകപ്രശസ്ത ചലച്ചിത്രകാരന് ലൂയി ബൂനുവലിന്റെ ആത്മകഥ ആദ്യമായി മലയാളത്തില്‍. ദൈവവും ചെകുത്താനും കുടിപാര്‍ക്കുന്ന ഒരു മനസ്സിന്റെ വിശുദ്ധവെളിച്ചങ്ങളാണ് ഈ പുസ്തകത്തില്‍. വ്യക്തിയും കലാകാരനും വിമര്‍ശനും മാനസികാപഗ്രഥനവിദഗ്ദ്ധനുമെല്ലാമായിരുന്ന ബൂനുവലിന്റെ ആത്മകഥ. രാജന് തൂവ്വാരയുടെ വിവര്‍ത്തനം.
₹250.00 ₹215.00