KSR Hand Book
കെ.എസ്.ആര്
ഹാന്‍ഡ് ബുക്ക്
ലൂയിസ് സി.റ്റി
കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷനേഴ്സിനും വകുപ്പുതല പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വര്‍ക്കും ഒരു വഴികാട്ടി
- കേരള സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവേദന പെന്ഷന് വ്യവസ്ഥകള്‍ ലളിതമായി.
- സേവനത്തില്‍ ഇരിക്കുന്ന ജീവനക്കാരന് സേവന കാലയളവിലും വിവിധ സാഹചര്യങ്ങളിലും അര്‍ഹതപ്പെട്ട അവധികള്‍, കാലാകാലങ്ങളില്‍ അര്‍ഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും.
- ഔദ്യോഗിക യാത്രയ്ക്കും താമസത്തിനും വേണ്ടിവരുന്ന ചെലവുകള്‍, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ചെലവുകള്‍, വിവിധതരം ബത്തക്കള്.
- വിരമിക്കുമ്പോള്‍ ലഭിക്കാവുന്ന പെന്ഷന്, ഡി.സി.ആര്.ജി കമ്യൂട്ടേഷന്, മരണാനന്തരം അവകാശികള്‍ക്ക് ലഭിക്കുന്ന പെന്ഷന് ആനുകൂല്യങ്ങള്‍.
₹390.00 Original price was: ₹390.00.₹351.00Current price is: ₹351.00.