1921 le Malabar Kalapam: Oru Padanam
1921ലെ
മലബാര്‍ കലാപം:
ഒരു പഠനം
എം അലിക്കുഞ്ഞി
1921ലേതടക്കം മാപ്പിള കര്‍ഷകര്‍ നടത്തിയ സമരങ്ങളൊന്നും സാമുദായിക സംഘട്ടനങ്ങളായിരുന്നില്ല. വര്‍ഗീയതയുടെ മഞ്ഞപ്പിത്തം ബാധിച്ചിട്ടില്ലാത്ത ചരിത്രകാരന്മാരെല്ലാം അത് സമ്മതിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകളുടെ മാറാലകള്‍ നീക്കി മാപ്പിള സ്വാതന്ത്ര്യഭടന്മാരുടെ മിന്നിത്തിളങ്ങുന്ന ധീരചരിത്രം യഥാതഥമായി അവതരിപ്പിക്കുന്നു. ഈ ഗ്രന്ഥം. ഇത് ഒരു ദേശത്തിന്റെ കഥയാണ്. ഒരു ജനവിഭാഗത്തിന്റെ ഇതിഹാസമാണ്. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വലിച്ചുചീന്തിയ ചെഞ്ചോരപുരണ്ട അഭിമാനോജ്ജ്വലമായ അധ്യായമാണ് – സി.എച്ച്. മുഹമ്മദ് കോയ
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.