Khaleefa Umarinte Rashtravum Rashtreeyavum
ഖലീഫ ഉമറിന്റെ
രാഷ്ട്രവും
രാഷ്ട്രീയവും
എം ജാബിര്‍ ബുഖാരി
നീതിയുടെ ഉപപദമാണ് ഖലീഫ ഉമര്‍ . പ്രവാചക നൈതികതയെ യുദ്ധക്കളങ്ങളിലും ഭരണരംഗങ്ങളിലും കൃത്യമായി അടയാളപ്പെടുത്തി അദ്ദേഹം മനുഷ്യകുലത്തിനാകെയുള്ള രാഷ്ട്ര മാനിഫെസ്റ്റോയാണ് സമ്മാനിച്ചത്. അക്രമകരവും ഹിംസാത്മകവുമായ അധിനിവേശങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ചെങ്കിസ്ഖാനുമായോ അലക്സാണ്ടറുമായ ഒരു തരത്തിലും അദ്ദേഹം സമീകരണം അര്‍ഹിക്കുന്നില്ല. ലോകം എന്തുകൊണ്ട് ഖലീഫ ഉമറിനെ ആഗ്രഹിക്കുന്നു എന്നതിന്റെ ലളിതമായ ഉത്തരമാണീ പുസ്തകം.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.