NJANUM R C C YUM : CANCERINOPPAM NADANNA ORU DOCTORUDE ANUBHAVANGAL
ഞാനും
ആര്.സി.സി.യും
ഡോ. എം കൃഷ്ണന് നായര്‍
കാന്‍സറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങള്‍
ആർ. സി. സി. എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ സ്ഥാപിക്കാനും അതിനെ മികച്ച ഒരു സ്ഥാപനമായി വളർത്താനും അശ്രാന്തം പരിശ്രമിച്ച ഡോക്ടർ എം. കൃഷ്ണൻനായരുടെ ആത്മകഥയാണിത്. സ്വന്തം കഥ എന്നതിനപ്പുറം ആർ.സി.സി.യുടെ കഥയാവുകയാണ് ഈ ആത്മകഥ. കാൻസർ എന്ന മഹാരോഗത്തോടും അധികാരവടംവലികളോടും പോരാടിയ ഒരു ഡോക്ടർ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്നു.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.