Kavikalum Kavithakalum
കവികളും
കവിതകളും
എം.എ സത്താര്‍ പന്നൂര്
മലയാളം മലയാളികളുടെ ജന്മദേശത്ത് തന്നെ അന്യമായി വരികയാണ് എന്നത് നിഷേധിച്ചിട്ടു കാര്യമില്ല. ഈ അവസ്ഥയില്‍, ഭാഷയെ തിരിച്ചുപിടിക്കാനും നിത്യജീവിതത്തില്‍ പുന:പ്രതിഷ്ഠിക്കാനുമുള്ള ശ്രമമായി കൂടി ഈ പുസ്തകത്തെ കാണണം. മലയാളഭാഷയെ സമ്പന്നമാക്കിയ സാഹിത്യ ശാഖകള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കവിത. കാവ്യ രചനകളിലൂടെയാണ് ഭാഷാ പ്രധാനമായും വളര്‍ന്നത്. പഴയ കവികളെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുന്നതിലൂടെ വായനക്കാര്‍ മലയാളഭാഷയുടെ വളര്‍ച്ചയെ കൂടിയാണ് സ്പര്‍ശിച്ചറിയുന്നത്. ഈ അര്‍ത്ഥത്തില്‍ ഇതൊരു വിലപ്പെട്ട സാഹിതീ സേവനമാണ്. അതോടൊപ്പം മണ്മറഞ്ഞു പോയ മഹനീയരായ കവികള്‍ക്കുള്ള ഒരു വായനക്കാരന്റെ സ്നേഹാദര സമര്‍പ്പണം കൂടിയാണ്.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.