Mararasree
ഒരൊറ്റ രതിസുഖത്തിന്റെ ഓര്‍മ്മകള്‍. ഓര്‍മ്മിച്ചും കാത്തുസൂക്ഷിച്ചും സാധനയാക്കി മാറ്റാം. ജാവിതം മുഴുവന്‍ ഈ ഒരൊറ്റ ഓര്‍മ്മയുടെ നൂല്‍പ്പാലത്തില്‍ സഞ്ചരിച്ച് അക്കരെയെത്താം. കാമം ശരീരബദ്ധമായി. പ്രണയം നിത്യമൗനമായി. അവ സത്യമായി ജന്മാന്തരജന്മാന്തര ത്തോളം പ്രവാഹപ്പെട്ടു. ചന്ദ്രോത്സവനായിക അഞ്ചു മൂസാമ്പിമാരുടെ നിത്യ കാമുകിയായി എന്നാല്‍ നായിക സ്വപ്നം കണ്ടതും ആവാഹിച്ചതും ആറാ മതായി കവിയഫ്നെ അവ ശങ്കര സ്തോത്രങ്ങ ളായും മഹാഭാരതതര്ജ്ജമ യായും തയ്യൂര്‍ കോട്ടയില്‍ ഉരുവം കൊണ്ടു. മാടമ്പ് കുഞ്ഞുകുട്ടന് മാത്രം സാധ്യമായ അക്ഷരകലയുടെ അപൂര്‍വ്വ രചന.
₹480.00 Original price was: ₹480.00.₹432.00Current price is: ₹432.00.