Padham Charithram Parayunnu
പദം
ചരിത്രം
പറയുന്നു
മടവൂര്‍ ശശി
ഇത് മലയാളപദങ്ങളുടെ യാത്രയെക്കുറിച്ചാണ്. സ്വന്തം ആശയങ്ങളും ആഗ്രഹങ്ങളും പങ്കു വയ്ക്കാന്‍ വേണ്ടി മനുഷ്യന് രൂപം കൊടുത്ത ശബ്ദപ്രതീകങ്ങള്‍. സമൂഹമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഭാഷ വികാസം പ്രാപിച്ചു. മനു ഷ്യസമൂഹവും അതിന്റെ ഭാഷയും മുന്നോട്ടു തന്നെ പോവും. സാമൂഹികമാറ്റങ്ങള്ക്കെന്ന പോലെതന്നെ ഭാഷയിലെ പ്രതിലോമകരമായ നിലനിര്ത്തലുകള്ക്കെതിരെയും ബോധപൂര്‍വ്വ മായ പരിശ്രമങ്ങള്‍ ആവശ്യമാണ്. അതിനുള്ള ചില തിരിച്ചറിവുകള്‍ നേടാനുള്ള ശ്രമമാണ് ഈ കൃതി.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.