Ammayude Ormappusthakam
അമ്മയുടെ
ഓര്‍മ്മപ്പുസ്തകം
മാധവന് പുറച്ചേരി
ഒരമ്മയുടെ ഗൃഹാതുരമായ ഓര്‍മകള്‍ മകന് എഴുതുന്നു. സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍നിന്നും ഗതകാലസ്മൃതികളെ മാധവന് പുറച്ചേരി തിളക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ തീക്ഷണവും ആവേശജനകവുമായൊരു പഴയകാലം പുനഃസൃഷ്ടിക്കപ്പെടുന്നു.
₹350.00 Original price was: ₹350.00.₹300.00Current price is: ₹300.00.