Soonyathayilekkoru Pedakam
ശൂന്യതയിലേയ്ക്കൊരു
പേടകം
മഹ്മൂദ് സഇൗദ്
വിവര്‍ത്തനം: ഡോ. എന്‍ ഷംനാദ്
യുദ്ധം മനുഷ്യന്റെ ഏറ്റവും നീചമായ കണ്ടുപിടിത്തം ചികിത്സയില്ലാത്ത മഹാമാരി. അനവധി ജീവനുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഉഗ്രവിപത്ത്.
ഇറാന്-ഇറാഖ് യുദ്ധ പശ്ചാത്തലത്തില്‍ ഇറാഖി എഴുത്തുകാരനായ മഹ്മൂദ് സഈദ് രചിച്ച അറബ് നോവലിന്റെ മനോഹരമായ മലയാള വിവര്‍ത്തനം.യുദ്ധ ഭീകരതയോടൊപ്പം ഹൃദയസ്പര്‍ശിയായ പ്രണയവും ആവിഷ്കരിക്കുന്ന അപൂര്‍വ്വസുന്ദര കൃതി.യുദ്ധത്തിന്റെ ഭയാനകമായ അന്തരീക്ഷം കാണിച്ചു തരുന്ന ഈ കൃതി യുദ്ധമെന്ന മഹാവിപത്ത് മാനവരാശിയില്‍ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്നു.
₹285.00 Original price was: ₹285.00.₹257.00Current price is: ₹257.00.