THENALI RAMAN KATHAKAL
തെനാലിരാമന്‍
കഥകള്‍
മാലി
പണ്ടുകാലങ്ങളില് ചില രാജാക്കന്മാര്ക്ക് വിദൂഷകന്മാര് ഉണ്ടായിരുന്നു. രാജാക്കന്മാര്ക്കു വിനോദം നല്കുകയാണ് വിദൂഷകന്റെ ചുമതല. എന്തു പറയാനും വിദൂഷകനു സ്വാതന്ത്ര്യമുണ്ട്. രാജാവിനെപ്പോലും വിദൂഷകന് വിമര്ശിക്കും. അവന്റെ നാവിന് വാളിനെക്കാള്‍ മൂര്‍ച്ചയും ഉണ്ടായിരിക്കും. വിജയനഗരസാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായരുടെ വിദൂഷകനായിരുന്നു തെനാലിരാമന്‍. ബുദ്ധിശക്തിയാലും വാക്ശക്തിയാലും അനുഗ്രഹിക്കപ്പെട്ട ആ വിശേഷപ്രതിഭയെക്കുറിച്ചുള്ള കഥകളാണിതുമുഴുവന്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കൃതി
₹199.00 ₹179.00