ORU VIRALTHUMB
എന്താണു ജീവിതം എന്ന വലിയ ചോദ്യത്തിന്റെ വിസ്മയകരമായ ഉത്ത രങ്ങളിലൊന്നാണ് മാലിനി ചിബിന്റെ ജീവിതകഥ. അംഗവൈകല്യ ങ്ങളില്ലാത്ത ശരീരത്തോടെ ജന്മം ലഭിക്കുന്നതുതന്നെ എത്ര അനുഗ്രഹമെന്ന് ആരും ഓര്ക്കാത്തിടത്ത് ഇതാ ഈ ജീവിതവും. ചലനസ്വാതന്ത്ര്യമൊക്കാത്ത ശരീരത്തിനും സംസാരതടസ്സമുള്ള നാക്കിനും വഴങ്ങാത്ത കൈവിരലു കള്‍ക്കും മേലെയായി സാധിച്ചെടുത്ത തികവ്. ഒരു വിരല്‍ത്തുമ്പുകൊണ്ട് ജീവിതത്തെ മെല്ലെ കരുപ്പിടിപ്പിക്കുക! ഓരോ വ്യക്തിയുടെയും ഉള്ളിന്റെയുള്ളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള അനുകൂല ഊര്‍ജത്തെ പുറത്തെടുക്കാനൊ ക്കുമ്പോള് പ്രാണനില്‍നിന്ന് ചുരുള്‍ നിവര്ന്നുകിട്ടുന്ന സാധ്യതകളുടെ സാക്ഷ്യമാണ് ഈ ഗ്രന്ഥം.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.