Mamukkoya – Chiriyude Perumazhakalam
മാമുക്കോയ
ചിരിയുടെ
പെരുമഴക്കാലം
എഡിറ്റര്‍: ബഷീര്‍ രണ്ടത്താണി
നാലു പതിറ്റാണ്ടിലേറെ കാലം മലയാളിയെ ചിരിപ്പിച്ച അതുല്യ നടന്‍ മാമുക്കോയയെക്കുറിച്ചുള്ള ഓര്‍മ്മ പുസ്തകം.
ദേശ-ഭാഷകളുടെ സവിശേഷതകള്‍ തന്റെ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിച്ച് അരങ്ങിലും അഭ്രപാളിയിലും ചിരിയുടെ പെരുമഴക്കാലം തീര്‍ത്ത മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ നാടക-ചലച്ചിത്ര സഞ്ചാരം. അഭിനയ വഴികളിലെ ചിരിയും കണ്ണീരും കിനാവും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഓര്‍മ്മിച്ചെടുക്കുന്നു.
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.