Manassu Thurakkunna Samayam
മനസ്സു
തുറക്കുന്ന
സമയം
എഡിറ്റര്‍: മാങ്ങാട് രത്നാകരന്
അക്ഷരങ്ങളാണ് എന്റെ സമ്പത്ത്… അതിന് അക്ഷരങ്ങളോടു നന്ദി. ഈ തൊഴിലാണ് എനിക്കു പറ്റിയത് എന്നു തോന്നാന്‍ ഇടയാക്കിയ ആ നിമിഷമുണ്ടല്ലോ, ആ നിമിഷത്തോട് ഞാന്‍ നന്ദി പറയുന്നു. – എം.ടി. വാസുദേവന്‍ നായര്‍
എം.ടി. വാസുദേവന്‍ നായര്‍ മലയാള സാഹിത്യത്തിലെ കാലപുരുഷനാണ്. അക്ഷരങ്ങളിലൂടെ വായനക്കാരുടെ മനസ്സു കീഴടക്കിയ ഈ എഴുത്തുകാരന് ഏഴു പതിറ്റാണ്ടായി വഴിവിളക്കുപോലെ പ്രകാശിക്കുന്നു. മലയാളികളുടെ
മാതൃഭൂമിയുടെ സ്വകാര്യ അഭിമാനമായ എം.ടി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ മനസ്സുതുറന്നതിന്റെ അക്ഷരരേഖകള്‍.
₹200.00 Original price was: ₹200.00.₹170.00Current price is: ₹170.00.