CHIRICHUM CHIRIPPICHUM
ചിരിച്ചും ചിരിപ്പിച്ചും
മണിയന്‍പിള്ള രാജു
ചിരിച്ചും ചിരിപ്പിച്ചും ഞാന്‍ പൂര്‍ണമായി വായിച്ചു. ഇതിന്റെ പ്രത്യേകത. ഇതില്‍പ്പറയുന്ന മുഴുവന്‍ കാര്യങ്ങളും സത്യമാണ് എന്നതാണ്. എഴുതുമ്പോള്‍ എല്ലാ സത്യങ്ങളും തുറന്നുപറയാന്‍ സാധിക്കുകയില്ല. പക്ഷേ. സത്യത്തില്‍നിന്നു വ്യതിചലിക്കാതെയും മറ്റാരെയും വേദനിപ്പിക്കാതെയും മനോഹരമായി മണിയന്‍പിള്ള രാജു തന്റെ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. – മോഹന്‍ലാല്‍ തയ്യാറാക്കിയത്: എം.എസ്. ദിലീപ്
₹299.00 Original price was: ₹299.00.₹259.00Current price is: ₹259.00.