NAMMUDE KADAMKATHAKAL
നമ്മുടെ പഴമക്കാർക്കിടയിൽ കാലങ്ങളോളം പ്രചാരത്തിലിരുന്ന കടങ്കഥകളുടെ സമാഹാരം. ഇതുവരെ നാം വായിച്ചും പറഞ്ഞും ശീലിച്ച മാതൃകകൾ പിന്തുടരുന്നവയല്ല ഈ പുസ്തകത്തിലെ കടങ്കഥകൾ. ഇവ മലയാളത്തിലെ കടങ്കഥകളുടെ പഴയരീതികളെ പരിചയപ്പെടുത്തുന്നു. കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും പ്രിയങ്കരമായ സമാഹാരം.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.