Jambavante Kaalam
ജാംബവാന്റെ
കാലം
മനോജ് മനയില്‍
മലയാള ശൈലി കഥകള്‍
അക്ഷരലക്ഷം, മര്‍ക്കടമുഷ്ടി, ത്രിശങ്കുസ്വര്‍ഗം, തീവെട്ടിക്കൊള്ള, തൂണിലും തുരുമ്പിലും, ഏഴരശ്ശനി തടങ്ങി പ്രചാരം നേടിയ ശൈലികള്‍ ഒട്ടേറെയുണ്ട് മലയാളത്തില്‍. ഓരോ ശൈലിക്കു പിന്നിലും ഒരു കഥയുണ്ട്. അവയുടെ പൊരുള്‍ തേടുന്ന പുസ്തകം.
₹290.00 Original price was: ₹290.00.₹261.00Current price is: ₹261.00.