Mimber: 65 Prabhashanakurippukal Part 1
മിമ്പര്‍
65 പ്രഭാഷണക്കുറിപ്പുകള്‍ – ഭാഗം 1
മന്‍സൂര്‍ ഹുദവി കളനാട്
യു.എ.ഇ ഔഖാഫ് മതകാര്യാലയം പ്രസിദ്ധീകരിക്കുന്ന ഖുത്ബകളില്‍ നിന്ന് തെരഞ്ഞെടുത്തവയുടെ ആശയവിവര്‍ത്തനം. അല്ലാഹു, ഖുര്‍ആന്‍, പ്രവാചകന്മാര്‍, ആരാധനകള്‍, ചരിത്രം, സംസ്കാരം, സഹിഷ്ണുത, സഹാനുഭൂതി, പാരസ്പര്യം, സന്നദ്ധസേവനം മുതലായവയാണ് ഉള്ളടക്കം. ലളിതവും സുന്ദരവുമായ അവതരണം. പ്രഭാഷകര്‍ക്കും പണ്ഡിതര്‍ക്കും മികച്ച കൈപുസ്തകം.
₹275.00 Original price was: ₹275.00.₹248.00Current price is: ₹248.00.