Bappu Ente Amma
ബാപ്പു
എന്റെ
അമ്മ
മനു ഗാന്ധി
പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്
അവതരണം: ശ്രീകാന്ത് കോട്ടക്കല്‍
മഹാത്മാഗാന്ധി തന്റെ ഊന്നുവടികള്‍ എന്നായിരുന്നു മനു ഗാന്ധിയെയും അഭയേയും വിളിച്ചിരുന്നത്. മഹാത്മാവിന്റെ അവസാനകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഇരുവശത്തും അവര്‍ ഉണ്ടായിരുന്നു. അദ്ദേഹം വെടിയേറ്റ് വീഴുമ്പോഴും ഗാന്ധിയുടെ ബന്ധുകൂടിയായ മനു ഗാന്ധി എഴുതിയ ഈ ചെറുകഥയിലൂടെ കടന്നുപോകുമ്പോള്‍ ഗാന്ധി എന്ന മനുഷ്യന്റെയും മഹാത്മാവിന്റെയും ഏറ്റവും അടുത്ത ചിത്രം ലഭിക്കുന്നു. അപൂര്‍വമായ ഒരു സമരകാലത്തിന്റെയും ജീവിതത്തിന്റെയും നേരനുഭവങ്ങളില്‍ നാം ചെന്ന് തൊടുന്നു.
₹100.00 Original price was: ₹100.00.₹90.00Current price is: ₹90.00.