Marx @200 Samooham Samskaram Charithram
മാര്‍ക്സ്
@200
സമൂഹം
സംസ്‌കാരം
ചരിത്രം
രജേഷ് കെ എരുമേലി, രാജേഷ് ചിറപ്പാട്
മാര്‍ക്സ് @200 സമൂഹം സംസ്കാരം ചരിത്രംമാര്‍ക്സ് ലോകത്തിന് നല്‍കിയ സംഭാവനകളെ ചേര്‍ത്തുവയ്ക്കാനുള്ള ഒരെളിയ ശ്രമമാണിത് . പുതിയ കാലഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളെ മാര്‍ക്സിസ്റ്റ് വിശകലന രീതിയില്‍ എങ്ങനെ നിര്‍വചിക്കാനാവുമെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കപെട്ടത് …
₹250.00 Original price was: ₹250.00.₹240.00Current price is: ₹240.00.