Shopping cart

show blocks helper

Sort by

View
ഒരു പെണ്‍കുട്ടി മെട്രോപ്പോള്‍ ഹോട്ടലില്‍ നിന്നും ലൂദ്മിള പെത്രുഷേവ്സ്‌ക്കയ വിവര്‍ത്തനം: സി.എസ്. സുരേഷ് ബോള്‍ഷെവിക്കുകളായിരുന്ന പെത്രുഷേവ്സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അവസാനം…
Jeevichirikkanulla Karanangal

Jeevichirikkanulla Karanangal

269.00
ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍ മാറ്റ് ഹെയ്ഗ് വിവര്‍ത്തനം: പ്രഭാ സക്കറിയാസ് വിഷാദത്തില്‍ കുടുങ്ങിയപ്പോയ ആളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവും നല്‍കുന്ന ഒരു പുസ്തകം! Everyone’s lives are touched by…
ARIPPAMALA

ARIPPAMALA

145.00
Sale!

ARIPPAMALA

145.00
അരിപ്പമല മുഹമ്മദ് നജാത്തി ഒരുത്തന്റെ ബാല്യമാണ് അവനെ കരുത്തന നിസംഗതനുമാക്കുന്നത്. ബാല്യകാലങ്ങളി തീവ്രമായ അനുഭവങ്ങളുള്ളവന് മാത്രമെ കരുത്തുറ്റ മനുഷ്യനായിത്തീരാന്‍ സാധിക്ക ബാല്യത്തിലെ അസാധാരണമായ അനുഭവങ്ങള്‍ ഓര്‍മ്മകളായി ഇരമ്പുന്ന…
VISHAPPANU SATHYAM

VISHAPPANU SATHYAM

180.00
വിശ പ്പാണ് സത്യം മുഖ്താര്‍ ഉദരംപൊയില്‍ വിശപ്പാണ് സത്യം എന്ന തലക്കെട്ടിനാല്‍ ഇടിമുഴക്കം പോലെ നമ്മ ചിലതെല്ലാം ഓര്‍മിപ്പിക്കുകയാണ് മുഖ്താര്‍ ഹൃദയാലുവായ വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന സന്ദര്‍ഭങ്ങള്‍,…
ഞാനും നിങ്ങള്‍ അറിഞ്ഞവരും ഔസേപ്പച്ചന്‍ വാളക്കുഴി സിനിമയിലെ 100 പ്രശസ്തരെകുറിച്ചു പറയുന്ന ഈ പുസ്തകത്തില്‍ 82 പേരെപറ്റി എഴുതിയിട്ടുണ്ട്. 18 പേരുടെ പരാമര്‍ശം മാത്രമേയുള്ളൂ. ഇതില്‍ 31…
നെടുമ്പാതയിലെ ചെറുചുവട്‌ ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കെ പദ്മശാലിയുട  നെടുമ്പാതയിലെ ചെറുചുവട് എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്ടിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര…
നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക കെ.ഇ.എന്‍ ചിന്തയുടേയും സാംസ്‌കാരികപഠനത്തിന്റേയും കേരളീയ പരിഛേദമാണ് കെ.ഇ.എന്‍. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയനിമിഷങ്ങളിലെ ഗതിവിഗതികളെ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്ന ചരിത്രദൗത്യം സ്വയം ഏറ്റെടുത്തയാള്‍. നിരാശയെങ്കിലും തോന്നാത്തവരെ…
CH ORORMA

CH ORORMA

155.00
Sale!

CH ORORMA

155.00
സി.എച് ഒരോര്‍മ്മ ലത്തീഫ് കുറ്റുക്കുളം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നക്ഷത്രമായ സി.എച്ചി.മുഹമ്മദ്‌കോയയുടെ രാഷ്ട്രീയ - സാംസ്‌കാരിക -സാമൂഹിക ജീവിതത്തെ കുറിച് സമൂഹത്തിലെ വിത്യസ്ത തലങ്ങളിലുള്ളവര്‍ എഴുതിയ ഓര്‍മകളുടെ പുസ്തകം.…
മെഹബൂബ് മുതല്‍ മേദിനി വരെ പതിമൂന്നു ഗായകരുടെ പാട്ടുജിവിതം ഷഫീഖ് അമരാവതി പതിമൂന്ന് കലാകാരന്മാരുടെ ജീവിതത്തെ ഇതിവൃത്തമാക്കി ഷഫീഖ് അമരാവതി തയ്യാറാക്കിയ ' മെഹബൂബ് മുതല്‍ മേദിനി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.