Dherigadha
ഥേരിഗാഥ
വിവര്‍ത്തനം: മിനി ടി.കെ മുത്തുലക്ഷ്മി
ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ ”ഥേരിഗാഥ’ ബൗദ്ധസംഘത്തിലെ മുതിര്‍ന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകള്‍ അഥവാ പാട്ടുകളാണ്. ബുദ്ധ ദര്‍ശനത്തില്‍ ആകൃഷ്ടരായി, ബുദ്ധസംഘ ത്തിലെ ഭിക്ഷുണിസംഘത്തില്‍ അംഗങ്ങളായിച്ചേര്‍ന്നവരാണ് ഥേരികള്‍. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാരങ്ങളാണ് ഥേരിഗാഥ. ബൗദ്ധദര്‍ശനത്തിന്റെ ആത്മീയതയും സൗന്ദ ര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവര്‍ത്തനം.
₹240.00 ₹215.00