Chombal Peruma
ചോമ്പാല്‍
പെരുമ
മൊയ്തു അഴിയൂര്‍
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ഹൃദയസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചോമ്പാലിന് പറയാനുള്ള തീക്ഷ്ണനുഭവങ്ങളുടെയും നെരിപ്പാടിന്റെയും മണ്മറയാത്ത സത്യസാക്ഷ്യങ്ങളുടെയും അഭിമാന ബോധത്തിന്റെയും ഒരു നേര്‍ക്കാഴ്ച. അറബികളും കേരളവും ഗാമയുടെ ക്രൂരമായ അധിനിവേശം, കുഞ്ഞിപ്പള്ളിയുടെ പോരിശ , മഖ്ദൂം രണ്ടാമനും ഗുണ്ടര്‍ട്ടും, വെള്ളിയാങ്കല്ലിന്റെ വെളിപാടുകള്‍, ചോമ്പാലിന്റെ ചരിത്രപുരുഷന്മാര് തുടങ്ങിയ ഹൃദ്യമായ അക്ഷരവഴക്കത്തോടെ ഒരു പ്രദേശത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന മൊയ്തു അഴിയൂരിന്റെ രചന. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാവുന്ന ഒരു അവലംബ കൃതി.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.