PATHRATHINDE PANIPPURA
പത്രത്തിന്റെ
പണിപ്പുര
എം.കെ കൃഷ്ണകുമാര്‍
പത്രമെന്നാല്‍, കുറെ വാര്‍ത്തകളും ചിത്രങ്ങളും നിറച്ച പേജുകള്‍ മാത്രമല്ലെന്നും വ്യത്യസ്തമായ വാര്ത്തേതരവിഭവങ്ങളും അതിലുണ്ടെന്നതു ശ്രദ്ധിക്കേണ്ടതാണെന്നും ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്ന
ഈ പുസ്തകം ആധുനിക പത്രപ്രവര്‍ത്തനം അനുഭവിക്കുന്ന വെല്ലുവിളികളെയും മത്സരാധിഷ്ഠിത
വിപണിസമൂഹത്തില് മാധ്യമമേഖലയിലെ തന്ത്രങ്ങളെയും വാര്ത്തകളിലൊളിപ്പിച്ച കൗശലങ്ങളെയും പരിചയപ്പെടുത്തുന്നു. പാഠപുസ്തകങ്ങളുടെ സ്ഥിരംശൈലി ഒഴിവാക്കി, ഏത് അധ്യായത്തില്‍നിന്നു വായിച്ചുതുടങ്ങിയാലും രസച്ചരടോ ബന്ധാനുബന്ധങ്ങളോ മുറിയാതെയുള്ള രചനാരീതി ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ അകത്തളങ്ങള്‍ അറിയാനും പത്രപ്രവര്‍ത്തകരാകാനും ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പഠനഗ്രന്ഥം.
₹270.00 ₹243.00