ഓര്‍മ്മച്ചെപ്പ് എം. എം. ഹസ്സന് കോണ്‍ഗ്രസ്സ് നേതാവ് എം എം ഹസ്സന് തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക്…
കോണ്‍ഗ്രസ്സ് നേതാവ് എം എം ഹസ്സന് തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു. ‘ ഇതില്‍ വ്യക്തികളുണ്ട്. സംഭവങ്ങളുണ്ട്. ആഴത്തില്‍ ചെല്ലുന്ന നിരീക്ഷണങ്ങളുണ്ട് ഒരു കാര്യം പറഞ്ഞു തീരു എന്ന് എനിക്ക് തോന്നുന്നു . നമ്മുടെ ചെറുപ്പക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ – പ്രത്യേകിച്ചും കോണ്‍ഗ്രസ്സിലെ പുതുതലമുറ ഈ പുസ്തകം വായിച്ചേ തീരൂ എന്ന് എനിക്ക് തോന്നുന്നു. ശബ്ദ കോലാഹലം സൃഷ്ടിക്കല്‍ മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. അത് നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിച്ച യുക്തിഭദ്രമായി അവതരിപ്പിക്കുക എന്നതുകൂടിയാണെന്ന് ഇത് വായിച്ചാല്‍ മനസ്സിലാകും . ഒരു പേരിടാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ നിര്‍ദ്ദേശിക്കുക സ്നേഹത്തിന്റെ പുസ്തകം എന്നാണ് സ്നേഹത്തിന്റെ തെളിനീരുറവയാണ് ആദ്യന്തം ഈ പുസ്തകത്തില്‍ പ്രശ്നങ്ങളെ ആഴത്തില്‍ പഠിച്ച് യുക്തിഭദ്രമായി അവതരിപ്പിക്കുക എന്നതുകൂടിയാണെന്ന് ഇത് വായിച്ചാല്‍ മനസ്സിലാകും. ഈ ബൃഹദാഖ്യാനത്തിന് പ്രവഹിക്കുന്നത് അത്യന്തം ആഹാദകരമായ ഒരു കാര്യമാണിത്. പ്രത്യേകിച്ചും വിദ്വേഷത്തിന്റെ ഈ കെട്ടകാലത്ത് – ടി. പത്മനാഭന്
₹550.00₹495.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com