Kunje Nee Karayathe
കഞ്ഞേ നീ
കരയാതെ
ഗൂഗി വാ തിയോംഗോ
വിവര്‍ത്തനം: വിജയന്‍ കോടഞ്ചേരി
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഗദ്ഗദങ്ങളാണ് കുഞ്ഞേ നീ കരയാതെ എന്ന വിഖ്യാത നോവല്‍. മണ്ണും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട ഗിക്കുയു വര്‍ഗ്ഗക്കാരുടെ ജീവിതപശ്ചാത്തലത്തില്‍ ജെറോഗെയുടെയും പെണ്‍സുഹൃത്ത് മ്വിഹാകിയുടെയും ദുരന്തകഥയാണ് ഇതിലെ ഇതിവൃത്തം. ഗൂഗി വാ തിയോംഗോ നോബല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ട കെനിയന്‍ എഴുത്തുകാരനാണ്.
₹190.00 Original price was: ₹190.00.₹162.00Current price is: ₹162.00.